മറുക്‌
മൂക്കിന്‍ തുമ്പില് മറുക്‌

കാലിലുമുണ്ടൊരു മറുക്‌

ഇടത്തേക്കയ്യില്‍ മൂന്നുമറുക്‌

വലത്തേക്കയ്യില്‍ രണ്ടുമറുക്

എല്ലായിടവും മറുക്‌... മറുക്‌...

കറുകറുമറുക്‌...

(14.11.2011)

13 comments:

Kalavallabhan said...

മൂക്കിൻ തുമ്പിലെ കറുത്ത മറുകിൽ
നോക്കിയിരിക്കുന്നു രണ്ടു കരിവണ്ടുകൾ
നോക്കിയിരുന്നപ്പോൾ കേൾക്കുന്നു നല്ല
വാക്കിനാൽ ചാലിച്ചൊരു നല്ക്കവിത

നല്ല വരികൾ
ആശംസകൾ

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) said...

മോനൂ....
നന്നായിരിക്കുന്നടാ..നിന്റെ കുട്ടിക്കവിത. നല്ലത് കുറച്ചെണ്ണം എഴുതിയിട്ട് ബാലഭൂമിയിലോ, ബാലരമയിലോ അയച്ചുകൊടുക്കൂ....മോനെ ദൈവം അനുഗ്രഹിക്കട്ടെ...

പാമ്പള്ളി അങ്കിള്‍..

ഒരു ദുബായിക്കാരന്‍ said...

അപ്പോള്‍ മോന് മൊത്തത്തില്‍ എത്ര മറുകുണ്ട്? ശരിക്കും കണക്കു കൂട്ടാന്‍ അറിയാവോ? ഇനിയും നല്ല കവിതകള്‍ എഴുതുക..ആശംസകള്‍

V.S. Jyothikumar said...

നല്ല കവിതയുടെ ലക്ഷണങ്ങൾ കാണുന്നുണ്ട്.എന്നാലും മോൻ സ്വന്തമായി ഒരു ബ്ലോഗ്ഗ്തു ടങ്ങിക്കള്ഞ്ഞല്ലോ....മിടുക്കൻ.എന്തെൻകിലും സംഷയം ഉണ്ടെൻകിൽ ചോദിയ്ക്കണം, ട്ടോ.

ഷാജു അത്താണിക്കല്‍ said...

അര്‍ത്ഥമുള്ളവ വരട്ടെ
ഒരു വിഷയം തിരഞ്ഞെടുക്കുക

YUNUS.COOL said...

എന്റെ മൂക്കിലും ഉണ്ട് ഒരു മറുക് ...... ഇനി ഞാന്‍ ആണോ മോന്‍ പറഞ്ഞ ആള്‍
--
നന്നായിട്ടുണ്ട് മോനു

naushad kv said...

നന്നായിട്ടുണ്ട്...... :)
ആശംസകള്‍ !

ഷബീര്‍ - തിരിച്ചിലാന്‍ said...

കവിത നന്നായിട്ടുണ്ട് ട്ടോ... ഫോട്ടോസ് എല്ലാം കിടിലന്‍ കെട്ടോ...

Mohammedkutty irimbiliyam said...

വായിച്ചു വിളയുക.എഴുതി വളരുക.അനുമോദനങ്ങള്‍ !

kochumol(കുങ്കുമം) said...

കൊള്ളാല്ലോ അമല്ന്‍റെ മറുകുകള്‍...ഇഷ്ടായിട്ടോ

SREEJITH MOOTHEDATH said...

very good... best wishes..

..അമല്‍.. said...

എന്‍റെ തലയിലും ഉണ്ട് ഒരു മറുക്.

Usman Kiliyamannil said...

ഹൃദയത്തിലുമുണ്ടാവണമൊരു മറുക്
മിനുമിനുമിനുങ്ങും സ്നേഹമറുക്

Post a Comment