ടിന്റുമോന്‍ലോട്ടറിക്കച്ചവടക്കാരന്‍ വിളിച്ചുകൊണ്ടിരുന്നു,

"നാളത്തെ കേരളാ.... നാളത്തെ കേരളാ....."

ഇത് കേട്ട് ടിന്റു ദേഷ്യത്തോടെ,

"അതെന്താ, നാളെ കഴിഞ്ഞാല്‍ കേരളമില്ലേ?"

1 comments:

YUNUS.COOL said...

ha haaaaaaaaaaaaaaaaa haaaa ... ishtaayi

Post a Comment